റിമി ടോമിയിൽ നിന്ന് ഞാൻ പഠിച്ചത്; കെ.എസ്. ചിത്ര തുറന്ന് പറ‍യുന്നു


“പു​തി​യ ഗാ​യ​ക​രി​ൽനി​ന്ന് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ട്. റി​മി ടോ​മി ഒ​രു സ്റ്റേ​ജ് ഷോ ​ലൈ​വാ​യി കൊ​ണ്ട് പോ​കു​ന്ന​തും കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കു​ന്ന​തും ക​ണ്ട് ഞാ​ൻ ആ​ശ്ച​ര്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ​യൊ​ക്കെ സം​സാ​രി​ക്കാ​മോ എ​ന്ന് ഞാ​ൻ അ​ന്തം​വി​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ​യൊ​ക്കെ ചെ​യ്താ​ൽ തെ​റ്റാ​യി എ​ടു​ക്കു​മോ എ​ന്ന ചി​ന്ത​യൊ​ക്കെ എ​നി​ക്കു​ണ്ടാ​യി​രു​ന്നു.

റി​മി ടോ​മി​യു​ടെ ക​ൺ​സേ​ർ​ട്ടി​ൽ അ​വ​ർ ദാ​സേ​ട്ട​നോ​ടൊ​ക്കെ സം​സാ​രി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​തി​ശ​യം തോ​ന്നി. വേ​ദി​യി​ൽ എ​ന്തെ​ങ്കി​ലും സം​സാ​രി​ക്ക​ണം.

ഒ​ന്നും പ​റ​യാ​തെ പാ​ടി​ക്കൊ​ണ്ടി​രു​ന്നാ​ൽ ആ​ൾ​ക്കാ​ർ​ക്ക് ഇ​ഷ്ട​പെ​ടി​ല്ല എ​ന്ന് ഞാ​ൻ റി​മി​യി​ൽനി​ന്നു പ​ഠി​ച്ചു. പു​തി​യ കു​ട്ടി​ക​ളി​ൽ എ​ന്തെ​ങ്കി​ലും ന​ല്ല​ത് ക​ണ്ടാ​ൽ സ്വീ​ക​രി​ക്കും. അ​തേ​സ​മ​യം എ​ന്നെ​ക്കൊ​ണ്ട് പ​റ്റാ​ത്ത​താ​ണെ​ങ്കി​ൽ ആ​സ്വ​ദി​ക്കു​ക​യേ ഉ​ള്ളൂ”– കെ.​എ​സ്. ചി​ത്ര

Related posts

Leave a Comment