ഓ​​​ണ്‍​ലൈ​​​ൻ പ​​​ഠ​​​ന​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ലാ​പ്ടോ​പ്പ് വാ​ങ്ങാ​ൻ കെ​എ​സ്എ​ഫ്ഇ സ​ഹാ​യം

തൃ​​​ശൂ​​​ർ: ഓ​​​ണ്‍​ലൈ​​​ൻ പ​​​ഠ​​​ന​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യ​​​വു​​​മാ​​​യി കെ​​​എ​​​സ്എ​​​ഫ്ഇ. ഓ​​​ണ്‍​ലൈ​​​ൻ വി​​​ദ്യാ​​​സ​​​ഹാ​​​യി പ​​​ദ്ധ​​​തി എ​​​ന്ന പേ​​​രി​​​ൽ ക്ല​​​ബ്ബു​​​ക​​​ൾ​​​ക്കോ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ​​​ക്കോ ലൈ​​​ബ്ര​​​റി​​​ക​​​ൾ​​​ക്കോ മ​​​റ്റു പൊ​​​തു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടി​​​വി വാ​​​ങ്ങാ​​​നു​​​ള്ള സ​​​ഹാ​​​യ​​​മാ​​​ണ് ന​​ല്കു​​ക. ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​മാ​​യും വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​യോ​​ടെ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യാ​​​ൽ ടി​​​വി വാ​​​ങ്ങാ​​​നു​​​ള്ള തു​​​ക​​​യു​​​ടെ 75 ശ​​​ത​​​മാ​​​നം കെ​​​എ​​​സ്എ​​​ഫ്ഇ ന​​​ൽ​​​കു​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. പീ​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ബാ​​​ക്കി 25 ശ​​​ത​​​മാ​​​നം തു​​​ക ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ അ​​​വ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രോ ന​​​ൽ​​​കും. സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രെ ക​​​ണ്ടെ​​​ത്തി ടി​​​വി സ്ഥാ​​​പി​​​ച്ച​​​ശേ​​​ഷം ബി​​​ല്ല് ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള കെ​​​എ​​​സ്എ​​​ഫ്ഇ ശാ​​​ഖ​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ തു​​​ക ന​​​ൽ​​​കും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കെ​​​എ​​​സ്എ​​​ഫ്ഇ ജീ​​​വ​​​ന​​​ക്കാ​​​ർ സം​​​ഭാ​​​വ​​​ന ചെ​​​യ്ത തു​​​ക​​​യാ​​​യ 36 കോ​​​ടി രൂ​​​പ ഈ ​​​പ​​​ദ്ധ​​​തി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. നി​​​ർ​​​ധ​​​ന​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ വാ​​​ങ്ങാ​​​നാ​​​യി മൈ​​​ക്രോ ചി​​​ട്ടി പ​​​ദ്ധ​​​തി​​​യും ആ​​​രം​​​ഭി​​​ക്കും.

അ​​​ഞ്ഞൂ​​​റു രൂ​​​പ ത​​​വ​​​ണ​​​സം​​​ഖ്യ​​​യും മു​​​പ്പ​​​തു​​​ മാ​​​സം കാ​​​ലാ​​​വ​​​ധി​​​യു​​​മു​​​ള്ള ചി​​​ട്ടി​​​ക​​​ളാ​​​ണ് തു​​​ട​​​ങ്ങു​​​ക. കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മേ ഇ​​​തി​​​ൽ ചേ​​​രാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കൂ​​​വെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ അ​​റി​​യി​​ച്ചു.

ചി​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്നു​​​ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും മു​​​ൻ​​​കൂ​​​റാ​​​യി 14,250 രൂ​​​പ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലാ​​​പ്ടോ​​​പ്പ് ല​​​ഭ്യ​​​മാ​​​ക്കും. മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ ചി​​​ട്ടി​​​ത്ത​​​വ​​​ണ​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കു മൂ​​​ന്നു ത​​​വ​​​ണ​​​ക​​​ളി​​​ലെ 1500 രൂ​​​പ ഒ​​​ഴി​​​വാ​​​ക്കും.

നി​​​ല​​​വി​​​ലു​​​ള്ള ചി​​​ട്ടി​​​ക​​​ളി​​​ൽ പ​​​ലി​​​ശ​​​യും വാ​​​യ്പ​​​ക​​​ളി​​​ൽ പി​​​ഴ​​​പ്പ​​​ലി​​​ശ​​​യും ഈ ​​​മാ​​​സം 30 വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി.​ സു​​​ബ്ര​​ഹ്​​​മ​​​ണ്യ​​​നും പ​​​ങ്കെ​​​ടു​​​ത്തു.

Related posts

Leave a Comment