കെ​എ​സ് ആ​ർ ടി ​സി ബസിനുള്ളിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ


കാ​ട്ടാ​ക്ക​ട: കെ​എ​സ് ആ​ർ ടി ​സി ബ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. അ​മ്പൂ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ 9.45 ന് ​വെ​ള്ള​റ​ട-​കാ​ട്ടാ​ക്ക​ട ബ​സി​ൽ വ​ച്ചാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് യു​വാ​വി​നെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് പ​രീ​ക്ഷ​യാ​യ​തി​നാ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല അ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.

Related posts

Leave a Comment