കോഴിക്കോട്: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവറായ ചെർപ്പുളശേരി സ്വദേശി മുഹമ്മദ് ഫാസിൽ (26) ആണ് മരിച്ചത്.പുലർച്ചെ നാലു മണിയോടെ രാമപുരം സ്കൂൾ പടിയിൽ ആയിരുന്നു അപകടം. അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related posts
ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരനെ ചോദ്യംചെയ്യും; കെ.കെ. ഗോപിനാഥന്റെ വീട്ടിൽ നിന്ന് ചില രേഖകൾ കിട്ടിയതായി പോലീസ്
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യും. എൻ.എം. വിജയൻ സുധാകരന്...തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ ജീവനക്കാര്‍ക്കു പരിശീലനം
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്ക്കുനേരെയുണ്ടായുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള...വയനാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി; എട്ട് വയസ് മതിക്കുന്ന പെണ്‍കടുവയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി
പുല്‍പ്പള്ളി(വയനാട്): പുല്‍പ്പള്ളി പഞ്ചായത്തിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ ഭീതിപരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വനപാലകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ...