ആരാണ് മാറ്റം ആഗ്രഹിക്കാത്തത്; കേ​​​ര​​​ള​​​ത്തി​​​ൽ ബ​​​സ് യാ​​​ത്ര ഇ​​​നി പ്രീ​​​മി​​​യം ലെ​​​വ​​​ലി​​​ൽ; വൈ​​​ഫെ​​​യും എ​​​സി​​​യു​​​മാ​​​യി യാ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​ക്കാ​​​ൻ 40 വ​​​ണ്ടി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നം; കെ.​​​ബി.​​​ ഗ​​​ണേ​​​ഷ് കുമാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ബ​​​സ് യാ​​​ത്ര ഇ​​​നി പ്രീ​​​മി​​​യം ലെ​​​വ​​​ലി​​​ലെ​​​ന്നു മ​​​ന്ത്രി കെ.​​​ബി.​​​ ഗ​​​ണേ​​​ഷ് കുമാ​​​ർ. വൈ​​​ഫെ​​​യും എ​​​സി​​​യു​​​മാ​​​യി യാ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​ക്കാ​​​ൻ 40 വ​​​ണ്ടി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യി.

10 വ​​​ണ്ടി​​​ക​​​ൾ ഓ​​​ണ​​​ത്തി​​​നു മു​​​ന്പു നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങും. കൂ​​​ടു​​​ത​​​ൽ മൈ​​​ലേ​​​ജു​​​ള്ള ചെ​​​റി​​​യ ബ​​​സു​​​ക​​​ൾ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ഇ​​​തി​​​നാ​​​യി 300 ചെ​​​റി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

നി​​​ല​​​വി​​​ൽ ഗ്രാ​​​മീ​​​ണ​​​റോ​​​ഡു​​​ക​​​ളി​​​ൽ ഓ​​​ടു​​​ന്ന പ​​​ഴ​​​യ ബ​​​സു​​​ക​​​ൾ​​​ക്ക് ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​വാ​​​യ​​​തി​​​നാ​​​ലാ​​​ണു പു​​​തി​​​യ ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​ക

Related posts

Leave a Comment