തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു. മുൻ വിധികളില്ലാതെയാണ് ചുമതലയേൽക്കുന്നതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ദിനേശിനെ കഴിഞ്ഞ ദിവസമാണ് സർക്കാർ എംഡിയായി നിയമിച്ചത്. ടോമി തച്ചങ്കരിയെ നീക്കിയാണ് ദിനേശിനെ നിയമിച്ചത്.
ടോമിൻ തച്ചങ്കരി മാറിയ വിടവിലേക്ക് മുൻ വിധികളില്ലാതെ കെഎസ്ആർടിസി എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു
