
ശമ്പളം വൈകുന്നത് തുടർന്നാൽ കൂടുതൽ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ നാലിന് കോർപ്പറേഷനിലെ പ്രതിപക്ഷ യൂണിയനുകൾ നടത്തിയ പണിമുടക്കിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം.