പണിയെടുത്തില്ലേൽ പണിതരും..! കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാരെ സ്ഥലംമാറ്റി; മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടിയെന്ന് യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാർക്ക് സ്ഥലംമാറ്റം. 137 ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. ബുധനാഴ്ചത്തെ പണിമുടക്കിൽ സർവീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്. അതേസമയം, സ്ഥലംമാറ്റം മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു.

Related posts