ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു; എതിരേ വന്ന ലോ ഫ്ളോർ ബസിന്‍റെ മുൻഗ്ലാസ് ഇടിച്ചു തകർത്തു; സംഭവത്തിൽ ആർക്കും പരിക്കില്ല

ksrtc-lകോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ ട​യ​ർ ഈ​രി​ത്തെ​റി​ച്ചു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.     ഇ​ന്നു പു​ല​ർ​ച്ചെ പൊ​ൻ​കു​ന്ന​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​ടൂ​രി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഉൗ​രി​ത്തെ​റി​ച്ച  മു​ൻ ട​യ​ർ എ​തി​രെ വ​ന്ന ജീ​പ്പി​ൽ ഇ​ടി​ച്ചു. ജീ​പ്പി​ൽ ഇ​ടി​ച്ച ട​യ​ർ വീ​ണ്ടും തെ​റി​ച്ച് എ​തി​ർ​ദി​ശ​യി​ൽ കോ​ട്ട​യ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന  ക​ഐ​സ്ആ​ർ​ടി​സി ലോ ​ഫ്ളോ​ർ എ​സി ബ​സി​ന്‍റെ മു​ൻ ഗ്ലാ​സി​ൽ ഇ​ടി​ച്ചു.    ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ണ്ണാ​ടി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ടൂ​ർ മ​ണ​ക്കാ​ല കൊ​റ്റ​ന​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്നു രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം.

Related posts