മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ല..! മൊ​ബൈ​ലി​ല്‍ സം​സാ​രി​ച്ച് ബ​സോ​ടി​ച്ചു; കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പോയി

മ​ല്ല​പ്പ​ള്ളി: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ട് ബ​സ് ഓ​ടി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ജ​നു​വ​രി 30ന് ​മ​ല്ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് കോ​ഴ​ഞ്ചേ​രി​ക്ക് പു​റ​പ്പെ​ട്ട ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഡ്രൈ​വ​ര്‍ സം​സാ​രി​ക്കു​ന്നി​ന്റെ ദൃ​ശ്യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​ക്ക് പ​രാ​തി​യാ​യി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ ടി.​ജി. രാ​ജേ​ഷ് കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഒ.​എ. മാ​ത്യു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ലൈ​സ​ന്‍​സ് അ​യോ​ഗ്യ​മാ​ക്കി​യ കാ​ല​ത്ത് ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​വാ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​തി​രാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് റ​ദ്ദു​ചെ​യ്യു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വൃ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment