കെ. എസ്. ശബരീനാഥനും എംഎല്‍എയ്ക്കും ദിവ്യ എസ്. അയ്യര്‍ ഐഎഎസിനും ആണ് കുഞ്ഞ് പിറന്നു. ശബരീനാഥന് എംഎല്‍എയാണ് ഫേസ്ബുക്കിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ‘ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു, കൂടെ അച്ഛനും’ എന്നായിരുന്നു ശബരീനാഥന് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
2017 ജൂണ്‍ 30 നായിരുന്നു ഇവരുടെ വിവാഹം. അരുവിക്കര എംഎല്‍എയാണ് ശബരീനാഥന്. ദിവ്യ ഇപ്പോള്‍ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.