ഉമയനല്ലൂർ: കൊല്ലം ദേശീയ പാതയിൽ ഉമയനല്ലൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സുധീർ കുമാറിനാണ് പരിക്കേറ്റത്.ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലേറിഞ്ഞത്. ഇവരെ പിടികൂടാനായിട്ടില്ല.
കൊല്ലം ദേശീയ പാതയിൽ കെഎസ്ആർടിസിക്ക് നേരെ കല്ലേറ്; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
