തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ യുവജന സംഘടന നടത്തിയ സമരത്തിനിടെ ചുവന്ന മഷിക്കുപ്പികള് കണ്ടെത്തിയ സംഭവത്തെ ട്രോളി നവമാധ്യമങ്ങള്‍. അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സമരം നടത്തിയ പാര്‍ട്ടിയും യുവജനപ്രസ്ഥാന നേതൃത്വവും മഷി കുപ്പി കണെ്്ടത്തിയ സംഭവത്തിലെ പങ്ക് നിഷേധിച്ചെങ്കിലും സോഷ്യല്‍ മീഡിയ മഷിയേറ് നിര്‍ത്തുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ട്രോളുകള്‍ ചുവടെ…