കൂത്തുപറമ്പ്: കൃഷിയിടത്തിൽ അതിഥിയായി എത്തിയ വവ്വാൽ കൗതുക കാഴ്ചയായി. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം എം.ശ്രീനിവാസന്റെ കൃഷിയിടത്തിലാണ് ഓറഞ്ചും കറുപ്പും നിറത്തിൽ ചിറകുള്ള വവ്വാലിനെ കണ്ടെത്തിയത്. ഇതിനെ കാണാൻ നിരവധിയാളുകളാണ് എത്തിയത്. വനം വകുപ്പ് അധികൃതർക്ക് വവ്വാലിനെ കൈമാറി.
Related posts
പരിയാരത്ത് നവജാത ശിശുവിന്റെ തുടയിൽ സൂചി കുടുങ്ങിയ സംഭവംച സൂചി കുടുങ്ങിയത് സ്വകാര്യലാബിൽനിന്ന്?
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജനിച്ച നവജാതശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്...പയ്യന്നൂരിലെ ഹോട്ടല്‍ മുറിയില്‍നിന്ന് വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് മൂന്നരലക്ഷം രൂപയുടെ സ്വർണം
പയ്യന്നൂര്‍: വിവാഹത്തില്‍ പങ്കെടുക്കാനായി തമിഴ്നാട്ടില്നിന്നുമെത്തി പയ്യന്നൂരിലെ ഹോട്ടലില്‍ മുറിയെടുത്ത വനിതാ ഡോക്ടറുടെ ആറുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ചെന്നൈ കാഞ്ചീപുരം ഗര്ഗംപക്കത്തെ ഡോ....മാലൂരിലെ അമ്മയുടെയും മകന്റെയും മരണം; അമ്മയെ ചുമരിൽ തലയിടിപ്പിച്ചു കൊന്ന് മകൻ ജീവനൊടുക്കിയെന്നു നിഗമനം
മട്ടന്നൂർ: മാലൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അമ്മയുടെ തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയശേഷം...