എല്ലാം ബ്രാഞ്ച് സെക്രട്ടറി പറഞ്ഞിട്ടാ..! ആ​ർ​എ​സ്എ​സ് പ​രി​പാ​ടിയിൽ പങ്കെടുത്ത സി​പി​എം എം​എ​ൽ​എ വി​വാ​ദ​ത്തി​ൽ; വിശദീകരണം തേടി ജില്ലാകമ്മറ്റി

cpim-lഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സി​​​പി​​​എം എം​​​എ​​​ൽ​​​എ വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എം​​​എ​​​ൽ​​​എ പ്ര​​​ഫ. കെ.​​​യു. അ​​​രു​​​ണ​​​നാ​​​ണു വി​​​വാ​​​ദ​​​ത്തി​​​ല​​​ക​​​പ്പെ​​​ട്ട​​​ത്. ആ​​​ർ​​​എ​​​സ്എ​​​സ് പു​​​ല്ലൂ​​​ർ-ഊ​​​ര​​​കം ശാ​​​ഖ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സൗ​​​ജ​​​ന്യ നോ​​​ട്ടു​​​പു​​​സ്ത​​​ക വി​​​ത​​​ര​​​ണ​​​ത്തിലും ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ​​​വ​​​ർ​​​ക്കു​​​ള്ള അ​​​നു​​​മോ​​​ദ​​​ന​​​ത്തിലുമാണ് പ്ര​​​ഫ.​ അ​​​രു​​​ണ​​​ൻ പങ്കെടുത്തത്.

സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി എംഎൽഎയോടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പാ​​​ർ​​​ട്ടി കീ​​​ഴ്ഘ​​​ട​​​ക​​​ത്തോ​​​ടും വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​ർ​​​എ​​​സ്എ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞി​​​ല്ലെ​​​ന്നും ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി വി​​​ളി​​​ച്ചി​​​ട്ടാ​​​ണ് പോ​​​യ​​​തെ​​​ന്നും എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.

Related posts