ഒ. ​രാ​ജ​ഗോ​പാ​ലി​നെ ത​ള്ളി കു​മ്മ​നം; “കെ. ​മു​ര​ളീ​ധ​ര​ൻ അ​ത്ര ശ​ക്ത​നൊ​ന്നു​മ​ല്ല; ശക്തനാണെങ്കിൽ രാജിവെച്ച് മത്‌സരിക്കട്ടെയെന്ന്

 

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ ശ​ക്ത​നാ​യ നേ​താ​വാ​ണെ​ന്ന ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

കെ. ​മു​ര​ളീ​ധ​ര​ന്‍ ക​രു​ത്ത​നാ​യ എ​തി​രാ​ളി​യ​ല്ല. ക​രു​ത്ത​നാ​ണെ​ങ്കി​ല്‍ എം​പി സ്ഥാ​നം രാ​ജി​വെ​ച്ച് അ​ദ്ദേ​ഹം മ​ത്സ​രി​ക്ക​ട്ടെ​യെ​ന്നും കു​മ്മ​നം ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തീ​ക്ഷ​ക​ളെ ഒ​രു ത​ര​ത്തി​ലും മു​ര​ളീ​ധ​ര​ന്‍റെ ക​ട​ന്നു​വ​ര​വ് ബാ​ധി​ക്കി​ല്ല. നേ​മം മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​വ​രൊ​ന്നും മോ​ശ​ക്കാ​രാ​യി​രു​ന്നി​ല്ല.

ബി​ജെ​പി​യു​ടെ വോ​ട്ട് ഷെ​യ​ര്‍ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും കു​റ​ഞ്ഞി​ട്ടി​ല്ല. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് നേ​മം ഗു​ജ​റാ​ത്തെ​ന്ന് പ​റ​യു​ന്ന​തെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

Related posts

Leave a Comment