തോൽവികൾ പലതും നേരിട്ടിട്ടുണ്ട്, പക്ഷേ;  മാ​റ്റി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്ന​റി​യി​ല്ല, സു​രേ​ഷി​നാ​യി ത്യാ​ഗം സ​ഹി​ക്കുമെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ലെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം എ​ന്താ​ണെ​ങ്കി​ലും അ​ച്ച​ട​ക്കു​മു​ള്ള പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​മാ​ണ് ത​ന്നെ മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന് തോ​ന്നു​ന്നി​ല്ല, ഇ​തി​നു മു​ൻ​പും പ​ല പ​രാ​ജ​യ​ങ്ങ​ളും നേ​രി​ട്ട​വ​നാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​രേ​ഷി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും അം​ഗീ​ക​രി​ക്കു​ന്നു. ഏ​റ്റ​വും യു​ക്ത​നാ​യ യോ​ഗ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണ് എ​സ്.​സു​രേ​ഷ്. സു​രേ​ഷി​നെ സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ച​ത് എ​ന്ത് കാ​ര​ണം കൊ​ണ്ടാ​ണെ​ങ്കി​ലും ശി​ര​സാ​വ​ഹി​ക്കു​ന്നു- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts