ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവും ബിജെപി സംസ്ഥാന കാര്യാലയത്തിനു നേർക്കുണ്ടായ അക്രമവും ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരൻ നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേരളത്തിലേക്ക് അന്വേഷണ സംഘത്തെ അയക്കാനും കമ്മീഷൻ തീരുമാനിച്ചു. കമ്മീഷൻ സംസ്ഥാന സർക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുമുണ്ട്.
കൊന്നതാ അവനെ അവർ കൊന്നതാ..! കുമ്മനത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേരളത്തിലേക്ക്; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവും അക്രമ വും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ
