തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര ഒക്ടോബറിലേക്കു മാറ്റി. സെപ്റ്റംബർ ഏഴിനു തുടങ്ങാനിരുന്ന യാത്ര അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷാ ഉൾപ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റിയത്. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.
വേര് പിടിപ്പിക്കാനുള്ള യാത്ര പിന്നെയും മാറ്റിവച്ചു..! ബിജെപിയുടെ ജനരക്ഷാ യാത്ര രണ്ടാമതും മാറ്റിവച്ചു; ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റിയത്; പുതിയ തീയതി ഉടൻ
