ക​ന​ക​മ​ല വി​ധി തീ​വ്ര​വാ​ദി​ക​ള്‍​ക്കു​ള്ള  മു​ന്ന​റി​യി​പ്പെന്ന്  കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

ക​ണ്ണൂ​ര്‍: നാ​ടി​ന്‍റെ അ​ഖ​ണ്ഡ​ത​യും സു​ര​ക്ഷി​ത​ത്വ​വും ത​ക​ര്‍​ത്ത് അ​രാ​ജ​ക​ത്വ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ള്‍​ക്ക് ല​ഭി​ച്ച ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് ക​ന​ക​മ​ല തീ​വ്ര​വാ​ദ ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ കോ​ട​തി​യി​ല്‍ നി​ന്നു​ണ്ടാ​യ​തെ​ന്ന് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ക​ണ്ണൂ​രി​ല്‍ ബി​ജെ​പി​യു​ടെ ഗാ​ന്ധി​സ​ങ്ക​ല്‍​പ് യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മു​ക്ക് രാ​ജ്യ​മാ​ണ് വ​ലു​ത്. അ​തി​നെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യി നി​ല​കൊ​ള്ള​ണം. മ​ഹാ​ത്മാ ഗാ​ന്ധി ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച​തും ഉ​ദാ​ത്ത​മാ​യ രാ​ജ്യ​സേ​നേ​ഹ​മാ​ണ്. ഗാ​ന്ധി​ജി ഒ​രാ​ദ​ര്‍​ശ​മാ​ണ്. അ​ത് കേ​വ​ലം പ​ഠി​ക്കാ​ന്‍ മാ​ത്ര​മു​ള്ള​ത​ല്ല. ജീ​വി​ത​ത്തി​ല്‍ അ​നു​ഷ്ഠി​ക്കാ​ന്‍ കൂ​ടി​യു​ള്ള​താ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

പു​തി​യ​തെ​രു​വി​ല്‍ നി​ന്നാം​രം​ഭി​ച്ച പ​ദ​യാ​ത്ര ക​ണ്ണൂ​ര്‍ സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ല്‍ സ​മാ​പി​ച്ചു. പ്ര​മു​ഖ ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​മാ​യ വി.​പി. അ​പ്പു​ക്കു​ട്ട​പൊ​തു​വാ​ള്‍ ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് ദേ​ശീ​യ പ​താ​ക കൈ​മാ​റി യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ഭാ​ഗ്യ​ശീ​ല​ന്‍ ചാ​ലാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts