തിരുവനന്തപുരം: സംസ്ഥാനത്ത് ദുർഭരണത്തിന്റെ ഒരു വർഷമാണ് കടന്നു പോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമസ്ത മേഖലകലിലും ഇടത് സർക്കാർ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർഷിക ദിനമായ മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുർഭരണത്തിന്റെ ഒരു വർഷം..! സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികദിനമായ മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്ന് കുമ്മനം രാജശേഖരൻ
