ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കായൽ സംരക്ഷണ നിയമം തുടങ്ങി 17ൽപ്പരം നിയമങ്ങൾ ചാണ്ടി ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാൻ മന്ത്രി കരുനീക്കങ്ങൾ നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം ആലപ്പുഴയിൽ പറഞ്ഞു.
Related posts
പത്തനംതിട്ട പീഡനക്കേസ്: ഒരാഴ്ചയ്ക്കുള്ളില്‍ അഴിക്കുള്ളിലായത് 56 പേര്; ഇനി പിടിയിലാകാന്‍ മൂന്നുപേര്‍
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, പത്തനംതിട്ടയിലെ പതിനെട്ടുകാരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരായ മൂന്നുപേരൊഴികെ 56 പേരെ...പത്തനംതിട്ടയിൽ വിനോദയാത്രാസംഘത്തിന്റെ ടൂറിസ്റ്റ്ബസ് മറിഞ്ഞു; 44 ബിഎഡ് വിദ്യാര്‍ഥികൾക്ക് പരിക്ക്
അടൂര്‍: ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയില്‍ കടമ്പനാട് കല്ലുകുഴിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. വാഗമണ്ണിലേക്ക്...രഹസ്യ വിവരം കിട്ടി, അഞ്ചുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ
പത്തനംതിട്ട: പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പോലീസും നടത്തിയ സംയുക്ത നീക്കത്തിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ്...