ലോ​ഹി സാ​റി​ന്‍റെ എ​ഴു​ത്തി​ലെ മി​ക​വ്, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഡെ​പ്തും ഇ​മോ​ഷ​നും എ​ല്ലാം വി​ശ​ദ​മാ​യി പ​റ​ഞ്ഞു ത​ന്നു; കു​ഞ്ചാ​ക്കോ ബോ​ബ​ൻ

ക​രി​യ​റി​ൽ പ​ല​പ്പോ​ഴും ക​ഥ ശ​രി​ക്കും മ​ന​സി​ലാ​കാ​തെ സം​വി​ധാ​യ​ക​നെ മാ​ത്രം വി​ശ്വ​സി​ച്ച് സി​നി​മ ചെ​യ്തി​ട്ടു​ണ്ട്. എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി അ​ങ്ങ​നെ ചെ​യ്ത​താ​ണ്. അ​തു​പോ​ലെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക​സ്തൂ​രി മാ​ൻ ചെ​യ്ത​തും അ​ങ്ങ​നെ​യാ​ണ്.

ലോ​ഹി​ത​ദാ​സ് സാ​ർ എ​ന്നോ​ട് ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് മ​ന​സി​ലാ​യി​ല്ല. പ​ക്ഷേ ഞാ​ൻ ഒ​ക്കെ പ​റ​ഞ്ഞു. പി​ന്നീ​ട് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ഓ​രോ സീ​നും ഡ​യ​ലോ​ഗും പ​റ​ഞ്ഞു ത​രു​ന്ന​തി​നൊ​പ്പം ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഡെ​പ്തും ഇ​മോ​ഷ​നും എ​ല്ലാം വി​ശ​ദ​മാ​യി പ​റ​ഞ്ഞു ത​രി​ക​യാ​യി​രു​ന്നു.

ആ ​ഒ​രു പ്രോ​സ​സ് എ​നി​ക്ക് പു​തി​യ​താ​യി​രു​ന്നു. ലോ​ഹി​ത​ദാ​സ് എ​ന്ന എ​ഴു​ത്തു​കാ​ര​ന്‍റെ മി​ക​വ് ആ ​സി​നി​മ​യി​ൽ കാ​ണു​വാ​ൻ സാ​ധി​ച്ചു. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Related posts

Leave a Comment