ക​ഠി​ന​മാ​യ സ്റ്റെ​പ്പു​ക​ൾ, ഡാ​ൻ​സി​ന്‍റെ റി​ഹേ​ഴ്സ​ൽ ചെ​യ്ത് സെ​റ്റി​ൽ വ​ന്ന് ഫെ​ർ​ഫോം ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ


എ​നി​ക്ക് ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ ടെ​ൻ​ഷ​നാ​യി​രു​ന്നു ബോ​ഗ​യ്‌​ന്‍​വി​ല്ല എ​ന്ന സി​നി​മ​യി​ലെ സ്തു​തി​ക്ക് വേ​ണ്ടി ഡാ​ൻ​സ് ചെ​യ്യ​ണ​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വ​ന്ന​ത്. കാ​ര​ണം എ​ല്ലാ​വ​ർ​ക്കും ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ട് ഞാ​ൻ ഡാ​ൻ​സ് ഭ​യ​ങ്ക​ര​മാ​യി പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്ന്. പ​ക്ഷെ പ​ഠി​ച്ചി​ട്ടി​ല്ല.

ഒ​രു വ​ർ​ഷം ഭ​ര​ത​നാ​ട്യം പ​ഠി​ച്ചി​രു​ന്നു അ​ത്ര​മാ​ത്രം. അ​തും അ‍​ഞ്ചാം ക്ലാ​സി​ൽ വ​ച്ചാ​ണ്. സി​നി​മ​യി​ൽ വ​ന്ന​പ്പോ​ൾ‌ ഡാ​ൻ​സ് ചെ​യ്ത പാ​ട്ടു​ക​ൾ ഹി​റ്റാ​യ​തു​കൊ​ണ്ടാ​ണ് ഡാ​ൻ​സ​റാ​ണെ​ന്നു​ള്ള മു​ൾ​ക്കി​രീ​ടം എ​നി​ക്കു കിട്ടിയത്.

ഞാ​ൻ ഇ​തു​വ​രെ ചെ​യ്തി​ട്ടു​ള്ള ഡാ​ൻ​സി​ന്‍റെ പാ​റ്റേൺ ആ​യി​രു​ന്നി​ല്ല സ്തു​തി​യി​ലേ​ത്. അ​തു​കൊ​ണ്ട് ഈ ​ഡാ​ൻ​സ് ക​ളി​ച്ചാ​ൽ കൈ​യും കാ​ലു​മൊ​ക്കെ ഒ​ടി​യു​മോ എ​ന്നൊ​രു ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു.

പു​തി​യ രീ​തി​യി​ലു​ള്ള മൂ​വ്മെ​ന്‍റ്സ് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​ത്ര​യും നാ​ള​ത്തെ സി​നി​മാ ജീ​വി​ത​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഡാ​ൻ​സി​ന്‍റെ റി​ഹേ​ഴ്സ​ൽ ചെ​യ്ത് ലൊ​ക്കേ​ഷ​നി​ൽ വ​ന്ന് അ​ത് പെ​ർ​ഫോം ചെ​യ്യു​ന്ന​ത്. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Related posts

Leave a Comment