ഇപ്പോൾ താരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്താനായെന്നാണ് വിശ്വാസം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്.
അമ്മൂമ്മയുടെ നിർബന്ധം മൂലമായിരുന്നു അത്. പിന്നെ അത് വിട്ടു. ശേഷം കോളജിൽ ആയിരിക്കുമ്പോൾ ഡാൻസ് എൻജോയ് ചെയ്തിരുന്നു. ക്ലാസിക്കൊക്കെ മറന്നു.
ബ്രേക് ഡാൻസിലായി പ്രിയം. അതാകാം സിനിമയിൽ ഡാൻസ് ചെയ്യുന്നതിന് തുണയായത്. ട്രെയിൻഡ് ഡാൻസറാണ് ഞാൻ.
ഇനി ഡാൻസിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. -കുഞ്ചാക്കോ ബോബൻ