പ്രിയയുടെ മൂക്ക് അടിച്ചുപരത്തി ഇസ; എനിക്ക് ചെയ്യാൻ പറ്റാത്ത് കാര്യം; ഉള്ളിൽ സന്തോഷിച്ച് ദുഖം  അഭിനയിച്ചതിനെക്കുറിച്ച് ചാക്കോച്ചൻ

എ​നി​ക്ക് ചെ​യ്യാ​ന്‍ പ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും മക​ന്‍ (ഇ​സ​ഹാ​ഖ്) ചെ​യ്യു​ന്നു​ണ്ടെ​ന്നു​ള്ള​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​ഞ്ഞാ​ല്‍ പ്രി​യ​യു​ടെ മൂ​ക്ക് ഇ​ടി​ച്ച് ഷേ​പ്പ് മാ​റ്റും അ​വ​ന്‍.

ഈ​യി​ടെ ഞാ​ന്‍ കോ​ട്ട​യ്ക്ക​ലി​ല്‍ ഷൂ​ട്ടി​ന് പോ​യ സ​മ​യ​ത്ത് രാ​ത്രി പ്രി​യ വി​ളി​ച്ചി​രു​ന്നു. ഇ​സ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി പ​റ​യാ​നാ​യി​രു​ന്നു ആ ​കോ​ള്‍.

ഒ​റ്റ​യൊ​രു​ത്ത​നാ​യി പോ​യി, അ​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ ച​വി​ട്ടി​ക്കൂ​ട്ടി പൂ​ച്ച​യ്ക്ക് ഇ​ട്ട് കൊ​ടു​ത്തേ​നെ എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് ഞാ​ന്‍ കാ​ര്യം തി​ര​ക്കി​യ​ത്.

എ​ന്ത് പ​റ്റി​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ഒ​രു ഫോ​ട്ടോ അ​യ​യ്ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. നോ​ക്കി​യ​പ്പോ​ള്‍ പ്രി​യ​യു​ടെ ചു​ണ്ട് ഇ​സു ഇ​ടി​ച്ചി​ട്ട് ഷേ​പ്പൊ​ക്കെ മാ​റി വീ​ര്‍​ത്തി​രി​ക്കു​ന്നു.

ഉ​ള്ളി​ല്‍ ഭ​യ​ങ്ക​ര സ​ന്തോ​ഷ​മാ​ണെ​ങ്കി​ലും ഞാ​ന്‍ ഭ​യ​ങ്ക​ര​മാ​യി​ട്ട് അ​ഭി​ന​യി​ച്ചു. എ​നി​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ കി​ട്ടി​യ അ​വ​സ​ര​മാ​യി​രു​ന്ന​ല്ലോ അ​ത്. ആ ​സാ​ര​മി​ല്ല, പോ​ട്ടെ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പ്രി​യ​യെ ആ​ശ്വ​സി​പ്പി​ച്ചു. -കു​ഞ്ചാ​ക്കോ ബോ​ബ​ന്‍

Related posts

Leave a Comment