മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ട സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. പ്രളയത്തിന്റെ പേരിൽ പിരിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Related posts
കോട്ടയം-മല്ലപ്പള്ളി റോഡ്; ഇരുപ്പയ്ക്കലിലെ അപകടക്കുഴികൾ ലോക്കുകട്ട പാകി സഞ്ചാരയോഗ്യമാക്കി
കറുകച്ചാല്‍: കോട്ടയം-മല്ലപ്പള്ളി റോഡിൽ ഇരുപ്പയ്ക്കല്‍ പള്ളിക്കു സമീപമുള്ള വളവിലെ അപകടക്കെണിക്ക് പരിഹാരമാകുന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികള്‍ക്കൊടുവിലാണ് റോഡില്‍ ലോക്കുകട്ട നിരത്തി...മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആനയെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ
മലപ്പുറം: മലപ്പുറം ഓടക്കയം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പും...‘മതകാര്യങ്ങളില്‍ സിപിഎം ഇടപെടേണ്ട’: കണ്ണൂരിലെ 18 ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടോയെന്ന് എം.വി. ഗോവിന്ദനോടു കാന്തപുരം
കോഴിക്കോട്: സിപിഎമ്മിനോടൊപ്പം ചേര്‍ന്നു നില്ക്കുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സിപിഎമ്മുമായി അകലുന്നു. മെക് സെവന് വ്യായാമക്കൂട്ടായ്മയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച്...