മഴക്കാലം; ഉ​രു​ൾ​പ്പെ​ട്ട​ലി​ൽ ത​ക​ർ​ന്ന കു​റാ​ഞ്ചേ​രി​യി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ പു​തി​യ കാ​ന നി​ർ​മിക്കുന്നു

വ​ട​ക്കാ​ഞ്ചേ​രി : ഉ​രു​ൾ​പ്പെ​ട്ട​ലി​ൽ ത​ക​ർ​ന്ന കു​റാ​ഞ്ചേ​രി​യി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ പു​തി​യ കാ​ന നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു.300 മീ​റ്റ​ർ നീ​ള​ത്തി​ലും, ഒ​ന്ന​ര മീ​റ്റ​ർ ആ​ഴ​ത്തി​ലു​മാ​ണ് കാ​ന നി​ർ​മ്മി​യ്ക്കു​ന്ന​ത്. വ​ർ​ഷ​കാ​ല​ത്ത് മ​ല​യി​ൽ നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങി​യെ​ത്തു​ന്ന വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​ക്കി വി​ടു​ക​യാ​ണ് കാ​ന കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.​

ഇ​ത്ത​രം കാ​ന​യു​ടെ അ​ഭാ​വം മൂ​ല​മാ​ണ് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യ​പ്പോ​ൾ നാ​ശ​ന​ഷ്ട​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​ഠ​നം ന​ട​ത്തി​യ വി​ദ​ഗ്ദ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ0​ന റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി എ. ​സി.​മൊ​യ്തീ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കാ​ന നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് കു​ത്തു​പാ​റ 14-ാം വാ​ർ​ഡ്ത​ല ശു​ചി​ത്വ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്പു​തി​യ കാ​ന നി​ർ​മ്മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​വി. സു​നി​ൽ കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​എം. ഫ​റൂ​ക്ക്, ഏ ​ഡി എ​സ് സെ​ക്ര​ട്ട​റി സ്റ്റെ​ല്ല പോ​ൾ, ശു​ചി​ത്വ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി​ന്ധു​രാ​ജീ​വ്, അ​നി​ത ക​ണ്ണ​ൻ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന കു​റാ​ഞ്ചേ​രി-​കു​ത്തു​പാ​റ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട് .

Related posts