കൊല്ലം: ഉത്തരേന്ത്യയിൽ എന്നപോലെ വർഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് തനിക്കു നേരെ ഉണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ശേഷം മതേതര കേരളം നൽകിയ പിന്തുണ വലുതാണെന്നും കുരീപ്പുഴ കൂട്ടിച്ചേർത്തു.
കേരളം ഇരുണ്ട യുഗത്തിലേക്ക്..! വർഗീയഭീകരത കേരളത്തിലും തലപൊക്കുന്നു; ആക്രമണത്തിന് ശേഷം മതേതര കേരളം നൽകിയ പിന്തുണ വലുതാണെന്ന് കുരീപ്പുഴ
