ആലപ്പുഴ: കുട്ടനാട്ടിൽ വ്യാപക മടവീഴ്ച. മൂന്നു പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. ഇതേതുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുകയാണ്.കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ വെള്ളം കയറിയതിനാൽ കെഎസ്ആർസി സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.
Related posts
കുട്ടികൾ സുഖമായി ഉറങ്ങട്ടെ… അങ്കണവാടി കുരുന്നുകൾക്ക് സ്നേഹസമ്മാനമായി എംഎൽഎയുടെ വക കുഞ്ഞുമെത്തകൾ
റാന്നി: കുരുന്നുകൾക്ക് അങ്കണവാടിയിൽ സുഖനിദ്രയ്ക്ക് പ്രമോദ് നാരായൺ എംഎൽഎയുടെ സ്നേഹസമ്മാനം. നിയോജകമണ്ഡലത്തിലെ എല്ലാ അങ്കണവാടി കുട്ടികൾക്കും കുഞ്ഞുമെത്തകളാണ് വിതരണം ചെയ്തത്. എംഎൽഎ...തലചായ്ക്കാൻ സ്വന്തമായൊരിടം; കരുതലിന്റെ കൈത്താങ്ങിൽ വത്സമ്മയ്ക്കു വീടൊരുങ്ങുന്നു
ഹരിപ്പാട്: ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ കരുത ലിൽ കാർത്തികപ്പള്ളി ചുടുകാട്ടിലെ പരേതനായ തങ്കയ്യന്റെ (സോപ്പാൻ) ഭാര്യ വത്സമ്മയ്ക്കും മകൾക്കുമായി വീട്...അങ്ങനെ കോട്ടയം വഴി പോകണ്ട; ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കി ല്ലെന്ന് കെ.സി. വേണുഗോപാൽ
അമ്പലപ്പുഴ: വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി...