കുവൈറ്റ്: തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 12.5 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് കുവൈറ്റ് സർക്കാർ. മരിച്ചവരുടെ രാജ്യങ്ങളിലെ എംബസികൾ മുഖേനയായിരിക്കും ധനസഹായം കൈമാറുക. ദുരന്തത്തിൽ 24 മലയാളികളുൾപ്പെടെ 49 പേരാണു മരിച്ചത്. മരിച്ചവരിൽ 45 പേരും ഇന്ത്യക്കാരാണ്.
തീപിടിത്തം 12.5 ലക്ഷം വീതം നൽകുമെന്ന് കുവൈറ്റ് സര്ക്കാർ
