വിനായകനെപ്പലെ​യു​ള്ള​വ​ർ എ​ന്നോ​ട് ഇ​ങ്ങ​നെ ചോ​ദി​ച്ചാ​ൽ പ​ല്ല​ടി​ച്ചു ഞാ​ൻ താ​ഴെ​യി​ടും! സ്വ​യം ഒ​രു തീ​യാ​വു​ക ഓ​രോ പെ​ണ്ണും; ല​ക്‌​ഷ്മി​പ്രി​യ

വിനായകനെപ്പലെ​യു​ള്ള​വ​ർ എ​ന്നോ​ട് ഇ​ങ്ങ​നെ ചോ​ദി​ച്ചാ​ൽ പ​ല്ല​ടി​ച്ചു ഞാ​ൻ താ​ഴെ​യി​ടും.

ഏ​തെ​ങ്കി​ലും ഊ​ള എ​ന്തെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ കേ​ട്ടു​കൊ​ണ്ടി​രി​ക്കേ​ണ്ട ബാ​ധ്യ​ത എ​നി​ക്കി​ല്ല.

താ​ത്പ​ര്യം ഉ​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ൽ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ നോ ​എ​ന്ന വാ​ക്കി​ൽ ഒ​തു​ക്കേ​ണ്ട ബാ​ധ്യ​ത മാ​ത്ര​മേ സ്ത്രീ​ക്ക് ഇത്തരം ​ചോ​ദ്യ​ത്തോടുള്ളു എ​ന്ന് അ​യാ​ൾക്ക് ആ​രാ​ണു പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്.

സ്ത്രീ​സു​ര​ക്ഷ സോ ​കോ​ൾ​ഡ് സ്ത്രീ ​സം​ഘ​ട​ന​ക​ളു​ടെ കൈ​യി​ല​ല്ല. അ​ത് ഓ​രോ പെ​ണ്ണി​ന്‍റെ​യും കൈ​യി​ലാ​ണ്.

ഏ​ത് അ​നാ​വ​ശ്യ​വും കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​തോ ഒ​രു​ത്തി​യ​ല്ല, സ്വ​യം ഒ​രു തീ​യാ​വു​ക ഓ​രോ പെ​ണ്ണും.

-ല​ക്‌​ഷ്മി​പ്രി​യ

Related posts

Leave a Comment