അ​യ്യോ അ​തൊ​ക്കെ സി​നി​മ​യാ​ക്കാ​ൻ പ​റ്റു​മോ​ടാ​..! ലാ​ൽ പറയുന്നു…

സു​നാ​മി​യു​ടെ തി​ര​ക്ക​ഥ പ​കു​തി​യാ​യ​പ്പോ​ൾ ഇ​ത് എ​ഴു​തി തീ​ർ​ക്കാ​ൻ പ​റ്റു​മെ​ന്ന് എ​നി​ക്കൊ​രു സംശയം വ​ന്നു. അ​പ്പോ​ഴാ​ണ് ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​നോ​ട് ഞാ​ൻ കാ​ര്യം പ​റ​യു​ന്ന​ത്.

അ​യ്യോ അ​തൊ​ക്കെ സി​നി​മ​യാ​ക്കാ​ൻ പ​റ്റു​മോ​ടാ​യെ​ന്നാ​യി​രു​ന്നു ചേ​ട്ട​ൻ ചോ​ദി​ച്ച​ത്. പ​റ്റു​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് അ​ത് വ​ലി​യ പി​ടി​യി​ല്ലെ​ന്നും നീ ​നോ​ക്കെ​ന്നു​മാ​യി​രു​ന്നു പു​ള​ളി​യു​ടെ പ്ര​തി​ക​ര​ണം.

ഈ ​ക​ഥ​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഏ​ത് ക​ഥ സി​നി​മ​യാ​ക്കി​യാ​ലും അ​തി​ലൊ​രു പു​തു​മ​യു​ണ്ടാ​ക​ണ​മെ​ന്ന് ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ച​ത് ഫാ​സി​ൽ സാ​റാ​ണ്.

മി​നി​മം ഗ്യാ​ര​ന്‍റി​യെ​ന്ന് പ​റ​ഞ്ഞ് ഒ​രു പ​ട​മെ​ടു​ത്തി​ട്ട് കാ​ര്യ​മി​ല്ല. എ​ന്‍റെ സി​നി​മ​ക​ൾ ശ്ര​ദ്ധി​ച്ചാ​ല​റി​യാം, ഒ​ന്നു​കി​ൽ സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​യി​രി​ക്കും അ​ല്ലെ​ങ്കി​ൽ സൂ​പ്പ​ർ ഫ്ളോ​പ്പാ​യി​രി​ക്കും.

-ലാ​ൽ

Related posts

Leave a Comment