അ​​മ്മ​​യു​​ടെ സ​​ഹാ​​യം മ​​ര​​ണ​​വേ​​ള​​യി​​ലും..! ഹൃ​​ദ​​യ​​ദാ​​താ​​വാ​​യ ലാ​​​ലി​​​യു​​​ടെ മ​​​ക​​​ള്‍ ദേ​​​വി​​​ക​​​യു​​​ടെ വാ​​​ക്കു​​​ക​​​ള്‍ ഇ​​​ങ്ങ​​​നെ…

കൊച്ചി: ഹൃ​​ദ​​യ​​ദാ​​താ​​വാ​​യ ലാ​​​ലി​​​യു​​​ടെ മ​​​ക​​​ള്‍ ദേ​​​വി​​​ക​​​യു​​​ടെ വാ​​​ക്കു​​​ക​​​ള്‍ ഇ​​​ങ്ങ​​​നെ: ”ജീ​​വി​​ച്ചി​​രു​​ന്ന​​പ്പോ​​ൾ അ​​​മ്മ എ​​​പ്പോ​​​ഴും എ​​​ല്ലാ​​​വ​​​രെ​​​യും സ​​​ഹാ​​​യി​​​ച്ചി​​​ട്ടേ​​​യു​​​ള്ളൂ. മ​​ര​​ണ​​വേ​​ള​​യി​​ലും അ​​ങ്ങ​​നെ​​ത​​ന്നെ​​യാ​​യി.

അ​​​മ്മ​​​യു​​ടെ രോ​​ഗം ഏ​​റെ വി​​​ഷ​​​മി​​പ്പി​​​ച്ചി​​​രു​​​ന്നു. ഞ​​​ങ്ങ​​​ളെ​​​പ്പോ​​​ലെ ക​​​ര​​​യു​​​ന്ന​​​വ​​​ർ​​​ക്കൊ​​​രു സ​​​ഹാ​​​യ​​​മാ​​​യാ​​​ണ് അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന് ത​​​യാ​​​റാ​​​യ​​​ത്’. ലാ​​​ലി​​​യു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​നു പു​​​റ​​​മേ വൃ​​​ക്ക​​​ക​​​ളും ക​​​ണ്ണു​​​ക​​​ളും ദാ​​​നം ചെ​​​യ്തു. ഗോ​​​പി​​​ക​​​യും ഗോ​​​പീ​​​ഷു​​​മാ​​​ണു മ​​​റ്റു മ​​​ക്ക​​​ള്‍.

മൂ​​​ന്നാ​​​റി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ ഷി​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണു ഹൃ​​ദ​​യം സ്വീ​​ക​​രി​​ച്ച ലീ​​​ന. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ ഷി​​​യോ​​​ണ​​​യും ബേ​​​സി​​​ലു​​​മാ​​​ണു മ​​​ക്ക​​​ള്‍. അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു സ​​​ന്ന​​​ദ്ധ​​​രാ​​​യ ലാ​​​ലി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തോ​​​ടു വ​​​ലി​​​യ ക​​​ട​​​പ്പാ​​​ടു​​​ണ്ടെ​​​ന്ന് ഇ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment