ഉറങ്ങാന്‍ മറന്ന രാത്രികള്‍ എന്നെ തളര്‍ത്തികളഞ്ഞു; രസികന്‍ പരാജയപ്പെട്ടപ്പോഴുണ്ടായ മാനസികാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്‌

ര​സി​ക​ൻ തി​യ​റ്റ​റി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നുശേ​ഷം ഞാ​ൻ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് വ​ല്ലാ​ത്തൊ​രു മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്. വീ​ട്ടി​ലെ​ത്തി ര​ണ്ടു മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഭാ​ര്യ ലീ​ന ഒ​രു കാ​ര്യം ശ്ര​ദ്ധി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഞാ​ൻ ഉ​റ​ങ്ങി​യി​ട്ടി​ല്ല. പ​ക്ഷേ ഞാ​ൻ അ​റി​യു​ന്നി​ല്ല ഞാ​ൻ ഉ​റ​ങ്ങി​യി​ട്ടി​ല്ല എ​ന്ന​ത്. ഒ​രു ഉ​റ​ക്കം ക​ഴി​ഞ്ഞ് ഭാ​ര്യ എ​ഴു​ന്നേ​റ്റ് നോ​ക്കു​മ്പോ​ഴെല്ലാം ഞാ​ൻ ക​ണ്ണു​തു​റ​ന്ന് കി​ട​ക്കു​ക​യാ​ണ്.

ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് ലീ​ന എ​ന്‍റെ അ​പ്പ​ച്ച​നെ വി​ളി​ച്ചു പ​റ​ഞ്ഞു. അ​ദ്ദേ​ഹം എ​ന്നെ​യും കൂ​ട്ടി ഒ​റ്റ​പ്പാ​ല​ത്തെ വേ​ലാ​യു​ധ​ൻ വൈ​ദ്യ​രു​ടെ അ​ടു​ത്ത് കൊ​ണ്ടു​പോ​യി.

അ​പ്പ​ച്ച​ൻ അ​ദ്ദേ​ഹ​ത്തോ​ട് കാ​ര്യം പ​റ​ഞ്ഞു. അ​ദ്ദേ​ഹം പാ​ലി​ൽ ചേ​ർ​ത്ത് ക​ഴി​ക്കാ​ൻ ഒ​രു ചൂ​ർ​ണ​വും ത​ല​യി​ൽ തേ​ക്കാ​ൻ ഒ​രു എ​ണ്ണ​യും ത​ന്നു. എ​ണ്ണ തേ​ച്ചു കു​ളി​പ്പി​ച്ചി​ട്ട് ഈ ​ചൂ​ർ​ണം പാ​ലി​ൽ ചേ​ർ​ത്ത് കൊ​ടു​ക്ക​ണം.

ഉ​റ​ങ്ങി​ക്കോ​ളും, ന​ന്നാ​യി​ട്ട് ഉ​റ​ങ്ങി​ക്കോ​ട്ടെ, വി​ളി​ക്കേ​ണ്ട എ​ന്നും പ​റ​ഞ്ഞു. ഒ​രു രാ​ത്രി ക​ഴി​ഞ്ഞും എ​ഴു​ന്നേ​ൽ​ക്കാ​തെ കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ഞ്ഞി​വെ​ള്ളം സ്പൂ​ണി​ലൂ​ടെ വാ​യി​ലേ​ക്ക് ഒ​ഴി​ച്ച് കൊ​ടു​ക്ക​ണം.

ഇ​ല്ലെ​ങ്കി​ൽ ഡീ​ഹൈ​ഡ്രേ​ഷ​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ങ​നെ ഞാ​ൻ അ​ത് ക​ഴി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​ർ ഞാ​ൻ ഉ​റ​ക്ക​മാ​യി​രു​ന്നു. ഭാ​ര്യ അ​ടു​ത്തി​രു​ന്ന് ക​ഞ്ഞി​വെ​ള്ളം എ​നി​ക്ക് ഒ​ഴി​ച്ച് ത​രു​ന്നു​ണ്ടാ​യി​രു​ന്നു എന്ന് ലാല്‍ ജോസ് പറഞ്ഞു.


Related posts

Leave a Comment