തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ്. മഹേഷിന്റെ പ്രതികാരം ചെയ്ത സംവിധായകന്റെ രണ്ടാം ചിത്രമെന്ന നിലയിൽ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും കാത്തിരുന്നത്.
പ്രേക്ഷകരുടെ വിശ്വാസം പൂർണമായി കാക്കുന്ന വിധമാണ് ദിലീഷ് പോത്തൻ തൊണ്ടി മുതലും ദൃക്സാക്ഷിയും ഒരുക്കിയത്.സാധാരണ പ്രേക്ഷകർക്ക് പുറമെ സിനിമാ മേഖലയിലുള്ളവരും തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ്.
സിനിമയിൽ നിന്നും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വരുന്ന ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് സംവിധായകൻ ലാൽ ജോസ്. ആദ്യ ചിത്രം വിജയിപ്പിച്ച ഒരു സംവിധായകന് തന്റെ രണ്ടാമത്തെ ചിത്രം വെല്ലുവിളിയാണ് ദിലീഷ് അതിലും വിജയിച്ചു. താൻ ദിലീഷിന്റെ ഫാൻ ക്ലബിൽ അംഗത്വം എടുത്തുവെന്നും
ലാൽ ജോസ് പറഞ്ഞു.