ല​താ മ​ങ്കേ​ഷ്ക​ർ വെ​ന്‍റി​ലേ​റ്റ​റി​ൽ! ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

മും​ബൈ: ഗാ​യി​ക ല​താ മ​ങ്കേ​ഷ്ക​റി​ന്‍റെ നി​ല​അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ടൈ​ംസ് ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ല​താ മ​ങ്കേ​ഷ്ക​റി​ന്‍റെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ​നി​ല​നി​ർ​ത്തു​ന്ന​തെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ഏ​താ​നം മ​ണി​ക്കൂ​റാ​യി ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഡോ. ​പ്ര​തി​ത് സ​മ​ദാ​നി പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ല​താ മ​ങ്കേ​ഷ്ക​റി​ന് സെ​പ്റ്റം​ബ​ർ 28 ന് 90 ​വ​യ​സ്സ് തി​ക​ഞ്ഞു. ഹി​ന്ദി​യി​ൽ മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ​ക്ക് ശ​ബ്ദം ന​ൽ​കി​യ മ​ങ്കേ​ഷ്ക​റി​ന് 2001 ൽ ​രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഭാ​ര​ത് ര​ത്ന അ​വാ​ർ​ഡ് ല​ഭി​ച്ചു.

എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​ക്ക് ശേ​ഷം ഇ​ത് സ്വീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഗാ​യി​ക​യാ​ണ് ല​ത. ഫ്രാ​ൻ​സ് 2007 ൽ ​ഏ​റ്റ​വും ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ അ​വാ​ർ​ഡ് (ഓ​ഫീ​സ​ർ ഓ​ഫ് ദി ​ലെ​ജി​യ​ൻ ഓ​ഫ് ഓ​ണ​ർ) അ​വ​ർ​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​മു​ഖ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ​ല്ലാം പാ​ടി​യി​ട്ടു​ള്ള ല​ത മ​ല​യാ​ള​ത്തി​ൽ ഒ​രേ​യൊ​രു ഗാ​ന​മാ​ണ് പാ​ടി​യി​ട്ടു​ള്ള​ത്.

Related posts