ശ​നി​യും ഞാ​യ​റും സമ്പൂര്‍ണ ലോ​ക്ഡൗ​ണ്‍! ഹോ​ട്ട​ലു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി മാ​ത്രം; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ പണികിട്ടും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു ശ​നി​യാഴ്ചയും ഞാ​യറാഴ്ചയും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹോ​ട്ട​ലു​ക​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും മു​ൻ​കൂ​ട്ടി അ​ടു​ത്ത പോ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം.

പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​വ

1. പ​ല​ച​ര​ക്ക്, മീ​ൻ, മാം​സം, പ​ച്ച​ക്ക​റി ക​ട​ക​ൾ
2. ഹോ​ട്ട​ലു​ക​ൾ (ഹോം ​ഡെ​ലി​വ​റി മാ​ത്രം)
3. ടെ​ലി​കോം,ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ

യാ​ത്രാ​നു​മ​തി

ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ, ട്രെ​യി​നു​ക​ൾ, വി​മാ​ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ യാ​ത്രാ​രേ​ഖ​ക​ളു​മാ​യി അ​നു​വ​ദി​ക്കും.

കാ​ബു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും യാ​ത്രാ​ടി​ക്ക​റ്റു​ള്ള​വ​രു​മാ​യി പോ​കാം. ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, വാ​ക്സി​നേ​ഷ​ന് പോ​കു​ന്ന​വ​ർ.

Related posts

Leave a Comment