തിരുവനന്തപുരം: തലസ്ഥാനത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു.നെയ്യാറ്റിൻകര അതിയന്നൂരിലുള്ള ഓഫീസിനാണ് തീയിട്ടത്. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം.എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരന്റെ വിജയം ഉറപ്പായതോടെ പ്രതിയോഗികൾ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന് ഇടതു കേന്ദ്രങ്ങൾ ആരോപിച്ചു.
തിരുവനന്തപുരത്തെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു
