മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും കൈ​ക​ള്‍ ശു​ദ്ധം; എ​ല്‍​ഡി​എ​ഫ് ഭ​ര​ണം തു​ട​രേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് ആ​വ​ശ്യമെന്ന് കോ​ടി​യേ​രി

 

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​ക്ഷേ​പ​ങ്ങ​ളൊ​ന്നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ യ​ശ​സി​നെ ഇ​ടി​ക്കു​ന്ന​വ​യ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണം ഭാ​വി​യി​ൽ തു​ട​രേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ദേ​ശാ​ഭി​മാ​നി​യി​ലെ പ്ര​തി​വാ​ര കോ​ള​ത്തി​ൽ കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും കൈ​ക​ള്‍ ശു​ദ്ധ​മാ​ണ്. തെ​റ്റു​ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ സ​ർ​ക്കാ​ർ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​ന്ന​ത്തെ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ യു​ഡി​എ​ഫി​ന്‍റെ​യും ബിജെപിയുടേയും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളെ​പ്പോ​ലെ​യ​ല്ലെ​ന്ന് ഓർക്കണമെന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Related posts

Leave a Comment