ന​വ​കേ​ര​ള​സൃ​ഷ്ടി​ക്കാ​യി വീ​ണ്ടും എ​ൽ​ഡി​എ​ഫ്; വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യുമായി ബിനോയ് വിശ്വം കോട്ടയത്ത്

കോ​ട്ട​യം: ന​വ​കേ​ര​ള​സൃ​ഷ്ടി​ക്കാ​യി വീ​ണ്ടും എ​ൽ​ഡി​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ബി​നോ​യി വി​ശ്വം എം​പി ന​യി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് പാ​ലാ​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.

ഇ​ന്നു രാ​വി​ലെ 10ന് ​കു​രി​ശു​പ​ള്ളി​ക​വ​ല​യി​ലെ​ത്തി​യ ജാ​ഥ​യെ എ​ൽ​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​രി​ച്ചു. ജോ​സ് കെ.​മാ​ണി, പി.​എം.​ജോ​സ​ഫ്, ബാ​ബു കെ.​ജോ​ർ​ജ്, ഫി​ലി​പ്പ് കു​ഴി​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് തു​റ​ന്ന ജീ​പ്പി​ൽ ജാ​ഥാ ക്യാ​പ്റ്റ​നെ ളാ​ലം പാ​ലം ജം​ഗ്ഷ​നി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. പാ​ലാ​യി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ക​ടു​ത്തു​രു​ത്തി​യി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ചേ​ർ​ന്ന് ജാ​ഥ​യെ സ്വീ​ക​രി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് വൈ​ക്കം ബോ​ട്ടു​ജെ​ട്ടി മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സ്വ്ീ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും.

തു​ട​ർ​ന്ന് ജാ​ഥ ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. ഇ​ന്ന​ലെ ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി. വൈ​കു​ന്നേ​രം കോ​ട്ട​യം, പു​തു​പ്പ​ള്ളി, ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ​ത്ത് ജാ​ഥ​യ്ക്ക് വ​ൻ വ​ര​വേ​ൽ​പ്പ് ല​ഭി​ച്ചു.

എം.​വി. ഗേ​വി​ന്ദ​ൻ മാ​സ്റ്റ​ർ (സി​പി​എം), പി.​വ​സ​ന്തം (സി​പി​ഐ), തോ​മ​സ് ചാ​ഴി​കാ​ട​ൻ (കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​സാ​ബു ജോ​ർ​ജ് (ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ), വ​ർ​ക്ക​ല​ല ബി. ​ര​വി​കു​മാ​ർ (എ​ൻ​സി​പി), മാ​ത്യു​സ് കോ​ല​ഞ്ചേ​രി(​കോ​ണ്‍​ഗ്ര​സ് എ​സ്), വി. ​സു​രേ​ന്ദ്ര​ൻ​പി​ള്ളി(​ലേ​ക താ​ന്ത്രി​ക് ജ​ന​താ​ദ​ൾ), എം.​വി.​മാ​ണി (കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി), ​അ​ബു​ദ്ൽ വ​ഹാ​ബ് (ഐ​എ​ൻ​എ​ൽ), ഷാ​ജി ക​ട​മ​ല (കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ക്റി​യ), ജേ​ർ​ജ് അ​ഗ​സ്റ്റ്യ​ൻ (ജ​നാ​ധി​പ​ത്യ​കേ​ര​ള കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​രാ​ണ് ജാ​ഥാം​ഗ​ങ്ങ​ൾ.

Related posts

Leave a Comment