ച​രി​ത്രം തെ​റ്റി​ച്ചു; ജ​ന്മ​ദി​ന​ത്തി​ൽ പെ​നാ​ൽ​റ്റി ന​ഷ്ട​മാ​ക്കി ലി​യ​നാ​ർ​ഡോ

മ​യാ​മി: ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി ഇ​ല്ലാ​തെ​യി​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ലെ ഗ്രൂ​പ്പ് ഘ​ട്ടം മൂ​ന്നാം ജ​യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി.

ഗ്രൂ​പ്പ് എ​യി​ൽ അ​ർ​ജ​ന്‍റീ​ന ലൗ​താ​രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ 2-0ന് ​പെ​റു​വി​നെ തോ​ൽ​പ്പി​ച്ചു. കോ​പ്പ അ​മേ​രി​ക്ക​യി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് അ​ർ​ജ​ന്‍റീ​ന ഒ​രു ഗോ​ൾ പോ​ലും വ​ഴ​ങ്ങാ​തെ മൂ​ന്നു ജ​യ​വു​മാ​യി ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​കു​ന്ന​ത്.

1921ലാ​ണ് ഇ​തി​നു മു​ന്പ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​ർ​ജ​ന്‍റീ​ന​യു​ടെ ലി​യ​നാ​ർ​ഡോ പ​രെ​ഡെ​സ് പെ​നാ​ൽ​റ്റി ന​ഷ്ട​മാ​ക്കി. കോ​പ്പ​യു​ടെ 108 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ക​ളി​ക്കാ​ര​ൻ ജ​ന്മ​ദി​ന​ത്തി​ൽ പെ​നാ​ൽ​റ്റി ന​ഷ്ട​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment