ബെര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം ലോക ഒന്നാംനന്പര്‍ മലേഷ്യയുടെ ലീ ചോംഗ് വീക്ക്. കിരീടപോരാട്ടത്തില്‍ ചൈനയുടെ ഷി യുഗിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വീഴ്ത്തിയത്. സ്കോര്‍: 2112, 2110. വീയുടെ നാലാം ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടമാണിത്. 2010, 2011, 2014 വര്‍ഷങ്ങളിലും വീയായിരുന്നു ചാന്പ്യന്.
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം ലീ ചോംഗ് വീക്ക്
