ലീ​ച്ച് 14ന് ​തി​യ​റ്റ​റു​ക​ളി​ൽ: പ്രതീക്ഷയോടെ ആരാധകർ

ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന ഏ​തൊ​രു ദ​മ്പ​തി​ക​ൾ​ക്കും സം​ഭ​വി​ക്കാ​വു​ന്ന ഒ​രു അ​പ​ക​ട​മാ​ണ് ലീ​ച്ച് എ​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ബു​ക്ക് ഓ​ഫ് സി​നി​മ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നൂ​പ് ര​ത്ന നി​ർ​മിക്കു​ന്ന ചി​ത്രം 14 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

ര​ച​ന സം​വി​ധാ​നം എ​സ്എം, ​എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് വി​പി​ൻ പി ​വി, സു​നീ​ത് പാ​റ​യി​ൽ, സു​ജോ​യ് പാ​റ​യി​ൽ, സോ​ഫി കൊ​ടി​യ​ത്തൂ​ർ. പു​തു​മു​ഖം അ​നൂ​പ് ര​ത്ന നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ മേ​ഘ, ക​ണ്ണ​ൻ, നി​സാം കാ​ലി​ക്ക​റ്റ്, ത​ങ്ക മു​ത്തു, സു​ഹൈ​ൽ, ബ​ക്ക​ർ, സ​ന്ധ്യ നാ​യ​ർ, അ​ഭി​ന​വ്, ഗാ​യ​ത്രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ഡി​ഒ​പി അ​രു​ൺ ടി ​ശ​ശി, മ്യൂ​സി​ക്ക്‌ ആ​ൻ​ഡ് ബി​ജി​എം കി​ര​ൺ ജോ​സ്, എ​ഡി​റ്റ​ർ ആ​ൽ​വി​ൻ ടോ​മി, സൗ​ണ്ട് ഡി​സൈ​ൻ ഷെ​ഫി​ൻ മ​യ​ൻ, ആ​ർ​ട്ട്‌ രാ​ജീ​വ് കോ​വി​ല​കം, ഗാ​ന​ര​ച​ന റ​ഫീ​ഖ് അ​ഹ​മ്മ​ദ്, വി​നാ​യ​ക് ശ​ശി​കു​മാ​ർ, അ​നൂ​പ് ര​ത്ന, ഗാ​യ​ക​ർ ഹ​രി​ച​ര​ൻ, കീ​ർ​ത്ത​ന സ്മി​ത, കൊ​റി​യോ​ഗ്രാ​ഫി ഷെ​രീ​ഫ് മാ​സ്റ്റ​ർ, ഷി​ബു, മേ​ക്ക​പ്പ് പ്ര​ദീ​പ് വി​തു​ര, കോ​സ്റ്റ്യൂ​മ​ർ അ​ശോ​ക​ൻ ആ​ല​പ്പു​ഴ, ആ​ക്ഷ​ൻ ഡേ​ഞ്ച​ർ മ​ണി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജോ​ളി ഡേ​വി​സ​ൺ സി ​ജി, പി​യാ​റോ എം ​കെ ഷെ​ജി​ൻ, ശ​ക്തി ശ​ര​വ​ണ​ൻ, ഡി​ജി​റ്റ​ൽ അ​ഹ​മ്മ​ദ് അ​സ്ജാ​ദ്, മി​ക്സിം​ഗ് സ​പ്ത സ്റ്റു​ഡി​യോ, ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ് ഷി​ജി​ൻ ലാ​ൽ എ​സ് എ​സ്, സ്റ്റി​ൽ​സ് അ​നി​ൽ വ​ന്ദ​ന, പോ​സ്റ്റ​ർ ഡി​സൈ​ൻ സ്കൗ​ട്ട് ഡി​സൈ​ൻ, എ​സ്എ​ഫ്സി ആ​ഡ്സ്.

Related posts

Leave a Comment