കുപ്പിച്ചില്ലുകൊണ്ട് കാൽ മുറിഞ്ഞു; പരിശോ ധിക്കാതെ മു​റി​വ് വ​ച്ചു​കെ​ട്ടി​; മാസങ്ങൾ കഴിഞ്ഞിട്ടും വേദന മാറാത്തതിനെ തുടർന്ന് നടത്തിയ പരിശോധന റിസൾട്ട് കണ്ട് ഡോക്ടർമാർ ഞെട്ടി..!

dressingകോ​ന്നി: പ​ത്ത് വ​യ​സു​കാ​ര​ന്‍റെ കാ​ലി​ൽ ത​റ​ച്ച കു​പ്പി​ച്ചി​ല്ല് നീ​ക്കം ചെ​യ്യാ​തെ ഡോ​ക്ട​ർ തു​ന്നി​ക്കെ​ട്ടി​യ​താ​യി പ​രാ​തി.കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക​ച്ചാ​ന​ത്ത് മു​രു​പ്പേ​ൽ ര​ഘു വി​ന്‍റെ​യും ഓ​മ​ന​യു​ടെ​യും മ​ക​ൻ അ​ഖി​ലി​നാ​ന്ന് ഡോ​ക്ട​റു​ടെ അ​നാ​സ്ഥ മൂ​ലം മാ​സ​ങ്ങ​ളോ​ളം അ​തി​വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​ത്തി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ന്നും കാ​ലി​ൽ കു​പ്പി​ച്ചി​ല്ല ത​റ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഖി​ലി​നെ മാ​താ​വ് ഓ​മ​ന കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​യ​ത്.എ​ന്നാ​ൽ ഇ​വ​ർ സം​ശ​യം അ​റി​യി​ച്ചി​ട്ടും ഡ്യൂ​ട്ടി ഡോ​ക്ട​ർ ചി​ല്ല് കാ​ലി​ൽ ത​റ​ച്ചി​രി​പ്പു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​തെ മു​റി​വ് തു​ന്നി​ക്കെ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ കു​ട്ടി​യു​ടെ കാ​ലി​ന്‍റെ വേ​ദ​ന​ക്ക് ശ​മ​ന​മു​ണ്ടാ​യി​ല്ല.

അ​ഖി​ലി​നെ പ​ല ത​വ​ണ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ഡോ​ക്ട​റെ കാ​ണി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​യി​ല്ല. മു​റി​വ് ഉ​ണ​ങ്ങി​യി​ട്ടും അ​സ​ഹ്യ​മാ​യ വേ​ദ​ന കാ​ര​ണം കു​ട്ടി​യു​ടെ കാ​ല് നി​ല​ത്ത് കു​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ൾ എ​ക്സ് റേ ​എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ണ്ട് ചി​ല്ലു​ക​ഷ​ണ​ങ്ങ​ൾ അ​സ്തി​യി​ൽ ത​റ​ച്ച് ഇ​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്, തു​ട​ർ​ന്ന് കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ചി​ല്ല് ക​ഷ​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.

[email protected]

Related posts