എ​ടാ മോ​നേ… വി​ല​കേ​ട്ടാ​ൽ നെ​റ്റി ചു​ളി​ച്ച് പോ​കും കേ​ട്ടോ; വേ​ന​ൽ​കാ​ല​ത്ത് കു​തി​ച്ചു​യ​ർ​ന്ന് നാ​ര​ങ്ങാ​വി​ല

വേ​ന​ൽ ക​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് നാ​ര​ങ്ങാ​വി​ല കു​തി​ച്ചു​യ​രു​ന്നു. 200 രൂ​പ​വ​രെ​യാ​ണ് നാ​ര​ങ്ങ​യു​ടെ വി​ല. ചു​ട്ടു​പൊ​ള്ളു​ന്ന ഈ ​പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഒ​രു ലൈം ​ജ്യൂ​സ് കു​ടി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രും കാ​ണി​ല്ല.അ​തോ​ടെ ചെ​റി​യ നാ​ര​ങ്ങ​യ്ക്കും ഡി​മാ​ന്‍റ് കൂ​ടി.

60 മു​ത​ൽ 80 രൂ​പ​വ​രെ വി​ല​യാ​യി​രു​ന്ന ചെ​റി​യ നാ​ര​ങ്ങ​യ്ക്ക് ഇപ്പോൾ 100 രൂപയാണ് വില. മു​ന്തി​യ ഇ​നം നാ​ര​ങ്ങ​യ്ക്ക് വി​ല 200 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

ജ്യൂ​സ് ക​ട​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും ഒ​രു​പോ​ലെ പെ​ട്ടു​പോ​യ അ​വ​സ്ഥ​യാ​ണ് ഇപ്പോൾ. മ​ഴ​ക്കാ​ലം എ​ത്തി ചൂ​ടും പ​ര​വേ​ശ​വു​മൊ​ക്കെ കു​റ​യു​ന്ന​ത് വ​രെ ഈ ​നാ​ര​ങ്ങാ​വി​ല ഇ​തു​പോ​ലെ ത​ന്നെ തു​ട​രു​ക​യും ചെ​യ്യും.

Related posts

Leave a Comment