നാദിയ മാമും മോഹന്‍ലാലും ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എക്സ് റേ വിഷന്‍ സണ്‍ഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല.
ഓരോ തവണയും ഇവരെ കാണുന്പോള്‍ ആ രംഗം എന്റെ മനസിലൂടെ കടന്നു പോകും. ഈ ഊഷ്മളയായ രാജ്ഞിയോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ലെന