സിം​ഹ​ത്തോ​ടൊ​പ്പം ന​ട​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ സ​ക്കീ​ർ ഭാ​യ്‌​യ്‌​ക്ക്? ഇ​ല്ല​ല്ലേ… ബ​ട്ട് ഐ ​കാ​ൻ; വൈ​റ​ലായി യു​വാ​വി​ന്‍റെ വീ​ഡി​യോ

കാ​ട്ടി​ലെ രാ​ജാ​വാ​ണ് സിം​ഹം. പ​ല​രും സിം​ഹ​ത്തി​ന്‍റെ വീ​ഡി​യോ കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ സിം​ഹ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത് നി​ന്ന് വീ​ഡി​യോ പ​ക​ർ​ത്താ​ൻ നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ൽ അ​ല്ലെ​ന്നാ​കും പ​ല​രും പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ സിം​ഹ​ത്തോ​ടൊ​പ്പ​മു​ള​ള വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് മി​യാ​ൻ സാ​ഖി​ബ് എ​ന്ന യു​വാ​വ്. ഒ​രു പേ​ടി​യും കൂ​ടാ​തെ​യാ​ണ് ഇ​യാ​ൾ സിം​ഹ​ത്തി​നൊ​പ്പം ന​ട​ക്കു​ന്ന​ത്. ഒ​രു വീ​ടി​ന്‍റെ കോം​ന്പൗ​ണ്ടി​ൽ കൂ​ടി​യാ​ണ് അ​വ​ർ ന​ട​ക​ത്കു​ന്ന​തെ​ന്ന് വീ​ഡി​യോ​യി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാം. സിം​ഹ​മാ​ക​ട്ടെ വ​ള​രെ മ​ര്യാ​ദ​യോ​ടെ​ണ് ഇ​യാ​ൾ​ക്കൊ​പ്പം ന​ട​ന്നു നീ​ങ്ങു​ന്ന​ത്.

ഇ​രു​വ​രു​ടേ​യും വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി. എ​ന്നാ​ൽ സാ​ഖി​ബി​നെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യി സിം​ഹം അ​ത്ര മെ​ച്ച​പ്പെ​ട്ട നി​ല​യി​ല​ല്ലെ​ന്ന് ഒ​റ്റ​ക്കാ​ഴ്ച​യി​ൽ ത​ന്നെ ന​മു​ക്ക് മ​ന​സി​ലാ​ക്കാം. അ​തി​നാ​ൽ ത​ന്നെ യു​വാ​വി​നെ വി​മ​ർ​ശി​ച്ച് പ​ല​രും ക​മ​ന്‍റു​ക​ൾ ചെ​യ്തു.

കാ​ടാ​ണ് അ​വ​ന്‍റെ നാ​ട്. അ​വി​ടേ​ക്ക് കൊ​ണ്ടാ​ക്കൂ എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്. എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​ൻ കൊ​ടു​ക്കു അ​വ​ന്. അ​ല്ലെ​ങ്കി​ൽ അ​തി​നെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ സാ​ഖി​ബ് ഇ​തി​നു മു​ൻ​പും മൃ​ഗ​ങ്ങ​ളോ​ടൊ​ത്തു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​തി​നും ഇ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ച്ച് ആ​ളു​ക​ൾ ക​മ​ന്‍റു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment