കേരളം നമ്മുടെ രാജ്യമാണ്. വിശന്നാൽ കേരളത്തിലുള്ളവർ ഭക്ഷണം ഉണ്ടാക്കി കഴിക്കും. ഒന്നുംകിട്ടിയില്ലെങ്കിൽ ദേശയെങ്കിലും ഉണ്ടാക്കും. എൽകെജി വിദ്യാർഥിയുടെ കേരളത്തെക്കുറിച്ചുള്ള പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇടയ്ക്ക് മീനുകളെക്കുറിച്ചും കടലിനെക്കുറിച്ചും പറയുന്പോൾ അധ്യാപകൻ ഇടയ്ക്ക് ഇടയ്ക്ക് കേരളത്തെക്കുറിച്ച് പറയാൻ ഓർമിപ്പിക്കുന്നു.
ഓർമയിൽ നിന്നും ഓർത്തെടുത്തു പറയുന്ന കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ചരിപടർത്തി വൈറലാകുകയാണ്.