മദ്യം വരുത്തുന്ന ഓരോ പ്രശ്‌നങ്ങളേ..! മ​ദ്യ​ല​ഹ​രി​യി​ൽ മൃ​ഗ​ശാ​ല​യു​ടെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നു; നാ​ൽ​പ​തു​കാ​ര​നെ സിം​ഹം ‘പഞ്ഞിക്കിട്ടു’; ഒടുവില്‍…

കോ​ൽ​ക്ക​ത്ത: മ​ദ്യ​ല​ഹ​രി​യി​ൽ സിം​ഹ​ത്തെ പാ​ർ​പ്പി​ച്ചി​രു​ന്ന മ​തി​ൽ​ക്കെ​ട്ടു​ക്ക​ൾ ചാ​ടി​ക്ക​ട​ന്നെ​ത്തി​യ നാ​ൽ​പ​തു​കാ​ര​ന് സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്.

കോ​ൽ​ക്ക​ത്ത​യി​ലെ അ​ലി​പോ​ർ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. ഗൗ​തം ഗു​ചൈ​റ്റ് എ​ന്ന​യാ​ളാ​ണ് സിം​ഹ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തി​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ൽ മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ ഇ​യാ​ൾ മ​തി​ലി​ന് മു​ക​ളി​ലൂ​ടെ ചാ​ടി​ക്ക​ട​ന്ന് സിം​ഹ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പം എ​ത്തു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് സിം​ഹം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തോ​ളി​നും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment